Kerala Mirror

October 18, 2024

മണിപ്പൂർ സർക്കാറിൽ പൊട്ടിത്തെറി; മുഖ്യമന്ത്രിയെ മാറ്റണമെന്ന് പ്രധാനമന്ത്രിക്ക് ബിജെപി എംഎൽഎമാരുടെ കത്ത്

ന്യൂഡൽഹി : കലാപം തുടരുന്ന മണിപ്പൂരിലെ സർക്കാരിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു പക്ഷം ബിജെപി എംഎൽഎമാർ രം​ഗത്തുവന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ഇക്കാര്യമുന്നയിച്ച് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 19 എംഎൽഎമാരാണ് […]