തൃശൂർ : ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദിൻ അലിയും വേദിയിലെത്തി. ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ ബി. ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഇരുവരെയും ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് […]