ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ചാര്‍ധാം പാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വൈകുമെന്ന് സൂചന. ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ ഡ്രില്ലിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്. നേരത്തെ, […]