തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ ഒറ്റയാനെ കാടു കയറ്റാന്‍ ശ്രമം തുടരുകയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ആവശ്യമെങ്കില്‍ ആനയെ മയക്കുവെടി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍ ജനവാസമേഖലയില്‍ വച്ച് മയക്കുവെടി വയ്ക്കുന്നത് സാധ്യതമല്ലെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയില്‍നിന്ന് പിടികൂടി റേഡിയോ […]