Kerala Mirror

December 3, 2024

ഓസ്കറിൽ തിളങ്ങാൻ ആടുജീവിതം? പാട്ടുകളും ഒറിജിനല്‍ സ്‌കോറും പ്രാഥമിക പട്ടികയില്‍

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടംനേടി മലയാളചിത്രം ആടുജീവിതത്തിലെ പാട്ടുകളും ഒറിജിനൽ സ്‌കോറും. ‘ഇസ്തിഗ്ഫര്‍’, ‘പുതുമഴ’ എന്നീ പാട്ടുകളും ചിത്രത്തിന്റെ ഒറിജിനല്‍ സ്‌കോറുമാണ് പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ ഓസ്കർ കേരളത്തിലെത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലേക്കാണ് ആരാധകർ […]