ലണ്ടന്‍: വിഖ്യാത ഹോളിവുഡ് നടിയും മുൻ ബ്രിട്ടീഷ് എംപിയുമായ ഗ്ലെന്‍ഡ ജാക്സന് (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ ലണ്ടനിലെ ബ്ലാക്ക്ഹീത്തിലുള്ള വസതിയിലായിരുന്നു അന്ത്യം. രണ്ടുതവണ ഓസ്കറും മൂന്നു തവണ എമ്മി പുരസ്കാരവും […]