പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭാ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാര്‍ അന്തോണിയോസ് ദയറായില്‍ വച്ചായിരുന്നു അന്ത്യം. കബറടക്കം പിന്നീട് നടക്കും. 1946 ജൂലൈ 19ന് […]