Kerala Mirror

December 14, 2023

ഓ​ര്‍­​ക്കാ­​ട്ടേ­​രി­​യി­​ലെ യു­​വ­​തി­​യു­​ടെ ആ­​ത്മ​ഹ​ത്യ; ഭ​ര്‍­​തൃ­​മാ­​താ­​വ് ക­​സ്റ്റ­​ഡി­​യി​ല്‍

കോ­​ഴി­​ക്കോ​ട്: ഓ​ര്‍­​ക്കാ­​ട്ടേ­​രി­​യി­​ല്‍ യു​വ­​തി ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ ഭ​ര്‍­​തൃ­​മാ­​താ­​വ് ന​ഫീ­​സ ക­​സ്റ്റ­​ഡി­​യി​ല്‍. കോ­​ഴി­​ക്കോ­​ട്ടെ ബ­​ന്ധു­​വീ­​ട്ടി​ല്‍­​നി­​ന്നാ­​ണ് ഇ­​ട­​ശേ­​രി പോ­​ലീ­​സ് ഇ​വ­​രെ ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്.സ്‌­​റ്റേ­​ഷ­​നി​ല്‍ എ­​ത്തി­​ച്ച ശേ­​ഷം ഇ​വ​രെ വി­​ശ­​ദ­​മാ­​യി ചോ​ദ്യം ചെ­​യ്യും. ആ­​ത്മ­​ഹ­​ത്യാ­​പ്രേ­​ര­​ണാ­​ക്കു­​റ്റം അ­​ട­​ക്ക­​മു­​ള്ള വ­​കു­​പ്പു­​ക​ള്‍ ഇ­​വ​ര്‍­​ക്കെ­​തി­​രേ ചു­​മ­​ത്തു­​മെ­​ന്നാ­​ണ് വി­​വ​രം.ഷ­​ബ്‌​ന­​ […]