Kerala Mirror

April 6, 2025

‘ഓർഗനൈസർ ലേഖനം പിൻവലിച്ചത് തെറ്റ് തിരിച്ചറിഞ്ഞതുകൊണ്ട്’ : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്ക് എന്ന ‘ഓർഗനൈസർ’ ലേഖനം പിൻവലിച്ചത് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഭയുടേത് സ്വന്തം ഭൂമിയാണെന്നും വഖഫ് ഭൂമി പോലെ […]