Kerala Mirror

May 20, 2024

അവയവക്കടത്ത് : സാബിത്തിന്റെ ഇരകളിൽ ഒരു പാലക്കാട്ടുകാരനും

കൊച്ചി: അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് നെടുമ്പാശ്ശേരിയിൽ പിടിയിലായ പ്രതി സാബിത്തിന്റെ മൊഴി. ഇരകളായവരിൽ 19 പേർ ഉത്തരേന്ത്യക്കാരും ഒരാൾ പാലക്കാട് സ്വദേശിയുമാണ്. അവയവ കച്ചവടത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന എറണാകുളം സ്വദേശിയെ പോലീസ് […]