Kerala Mirror

November 6, 2023

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:വടക്കൻ തമിഴ്നാടിനും സമീപപ്രദേശത്തിനു മീതേ നിൽക്കുന്ന ചക്രവാതച്ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്ന് വീശുന്ന കിഴക്കൻകാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.മദ്ധ്യ വടക്കൻ ജില്ലകളിലാണ് അതിശക്ത മഴയുണ്ടാകുക. തെക്കൻ ജില്ലകളിലും മലയോര മേഖലകളിലും ശക്തമായ […]