ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദം. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്കി. കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ അവിശ്വാസപ്രമേയത്തില്‍ ഉടന്‍ […]