ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ലോക്സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് രണ്ട് വരെയാണ് സഭ നിര്‍ത്തിവച്ചത്.സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപി എംപി അക്രമികള്‍ക്ക് പാസ് നല്കിയ കാര്യം സര്‍ക്കാര്‍ […]