Kerala Mirror

August 27, 2024

പ്രതിപക്ഷത്തിന് വീണുകിട്ടിയ വടി, ഹേമാകമ്മറ്റി റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ യുഡിഎഫ്

ഹേമാകമ്മറ്റി  റിപ്പോര്‍ട്ട്  പുറത്തുവിടേണ്ടി  വന്നതും, അതേ തുടര്‍ന്നുണ്ടായ സംഭവികാസങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറുമ്പോള്‍  പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം അത്  ഓര്‍ക്കാപ്പുറത്ത് വീണുകിട്ടിയ വടിയായി മാറുകയാണ്. വടകരയിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയേറ്റ കാഫിര്‍  സ്‌ക്രീന്‍ഷോട്ടിന്റെ മാറ്റുമങ്ങിയപ്പോഴേക്കും പുതിയൊരായുധം […]