തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.ട്രഷറി താഴിട്ട് പൂട്ടി താക്കോലുമായാണ് ധനമന്ത്രി നടക്കുന്നത്. പഞ്ചായത്തില്‍ പുല്ല് വെട്ടിയതിന് കൊടുക്കാനുള്ള കാശ് പോലും ട്രഷറിയില്‍നിന്ന് പാസാകില്ലെന്ന് […]