തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാതനടപടിയാണ് പൊലീസ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ […]