Kerala Mirror

January 15, 2024

ശ്രീരാമന്റെ പേരിൽ വ്യാജപ്രചാരണം : നമോ എ​ഗെയ്ൻ മോദിജി ഫേസ്ബുക്ക് ഐ.ഡിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ ഡി.ജി.പിക്ക് പരാതി നൽകി. നമോ എ​ഗെയ്ൻ മോദിജി (Namo again Modhiji) എന്ന ഫേസ്ബുക്ക് ഐ.ഡിക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നൽകിയത്. […]