തിരുവനന്തപുരം: യാഥാര്‍ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി ബജറ്റിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബജറ്റിന്റെ പവിത്രതയും മന്ത്രി നഷ്ടപ്പെടുത്തിയെന്നും സതീശന് വിമര്‍ശിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുവന്ന വിഴിഞ്ഞം […]