മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു പി.എം. ആര്‍ഷോയെ കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അന്വേഷണം തീരും മുന്‍പേ എന്ത് അടിസ്ഥാനത്തിലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ മന്ത്രി കുറ്റവിമുക്തനാക്കിയതെന്ന് അദ്ദേഹം […]