തിരുവനന്തപുരം: പ്രതിപക്ഷ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം.പ്രതിഷേധക്കാരും ഇടത് സംഘടന പ്രവർത്തകരും തമ്മിലാണ് സംഘർഷം. ഡിഎ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന എൽഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് സർവീസ് സംഘടനകൾ സമരം […]