Kerala Mirror

January 4, 2024

തൊടുപുഴയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട ഓപ്പറേറ്റർ മരിച്ച നിലയിൽ

തൊടുപുഴ : മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട ഓപ്പറേറ്റർ മരിച്ച നിലയിൽ. മൂന്നാർ പെരിയകനാൽ സ്വദേശി ആനന്ദ് യേശുദാസാണ് മരിച്ചത്. ഇന്ന് രാവിലെ ഇടുക്കി വണ്ടൻമേട്ടിലാണ് സംഭവമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിപ്പെട്ടനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് […]