Kerala Mirror

December 29, 2024

‘ഓപ്പറേഷൻ താമര’; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ ബിജെപി കൃത്രിമം കാണിക്കുന്നു : അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ. ‘ഓപ്പറേഷൻ താമര’ എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷൻ്റെ ഭാഗമായി ബിജെപി […]