മംഗളൂരു: കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ പുതിയ സിഗ്നൽ ലഭിച്ചു. നദിയിൽ നിന്ന് സോണാർ പരിശോധനയിലാണ് പുതിയ സിഗ്നൽ ലഭിച്ചത്. നേരത്തെ കര- നാവികസേനകൾ നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.കൂടുതൽ ആധുനിക […]