Kerala Mirror

October 15, 2023

ഓ​പ്പ​റേ​ഷ​ൻ അ​ജ​യ്‌: മൂന്നാം വിമാനം ഡൽഹിയിലെത്തി,വിമാനത്തിൽ 18 മ​ല​യാ​ളി​കളും

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​സ്ര​യേ​ലി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യ​മാ​യ ഓ​പ്പ​റേ​ഷ​ൻ അ​ജ​യ്‌​യു​ടെ മൂ​ന്നാം വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി. 18 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 198 പേ​രാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​തോ​ടെ ഇ​സ്ര​യേ​ലി​ൽ​നി​ന്നും മൂന്ന് വിമാനങ്ങളിലായി 645 പേ​രാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. […]