ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. ഒൻപത് മലയാളികളടക്കം 212 പേരാണ് ആദ്യ സംഘത്തിലുള്ളത്. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ പങ്കുവച്ചിട്ടുണ്ട്. […]