ന്യൂഡൽഹി : ഇസ്രയേല്‍-ഹമാസ് യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ അജയ് എന്ന പേരിലാണ് രക്ഷാദൗത്യം നടത്തുന്നത്. ഇതിനായി പ്രത്യേക വിമാനം ഒരുക്കി കഴിഞ്ഞിട്ടുണ്ട്. പൗരന്മാരുടെ […]