Kerala Mirror

June 8, 2023

ഊട്ടി – മേട്ടുപാളയം പർവത ട്രെയിനിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റി

ഊട്ടി : ഊട്ടി – മേട്ടുപാളയം പർവത ട്രെയിനിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റിയത് പരിഭ്രാന്തി പരത്തി. കൂനൂരിൽ നിന്ന് മേട്ടുപാളയത്തേക്ക് 168 യാത്രക്കാരുമായി പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് […]