Kerala Mirror

July 18, 2023

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള എ​യ​ര്‍ ആം​ബു​ല​ന്‍​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു

ബം​ഗ​ളൂ​രു : മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള എ​യ​ര്‍ ആം​ബു​ല​ന്‍​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു. ര​ണ്ട​ര​യോ​ടെ വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ആ​ദ്യം ത​ല​സ്ഥാ​ന​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം പി​ന്നീ​ട് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. […]