Kerala Mirror

August 17, 2023

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ടി​ച്ചു​ത​ക​ർ​ത്തു, പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ്

തിരുവനന്തപുരം: പാ​റ​ശാ​ല​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. ഉദ്ഘാടനത്തിനു പിന്നാലെയാണ് ഉമ്മൻചാണ്ടി സ്മാരകത്തിനു നേരെ കല്ലേറ് നടന്നത്. ഫോട്ടോ തകർന്നു. പെ‍ാൻവിള ജംക്‌ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജംക്‌ഷനിൽ സ്മാരകവും […]