തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തിലെ പ്രതി പിടിയില്‍. സിഐടിയു പൊന്‍വിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജുവാണ് പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന ആളാണ് ഇയാളെന്നാണ് വിവരം. ബുധനാഴ്ച രാത്രിയാണ് പാറശാല പൊന്‍വിളയില്‍ ഉമ്മന്‍ […]