Kerala Mirror

September 10, 2023

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ, ഗൂഢാലോചകരുടെ പട്ടികയിൽ ഗണേഷ്‌കുമാറും

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടിലാണ് സിബിഐ ഗുഢാലോചന വിശദീകരിച്ചിട്ടുള്ളത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ […]
August 17, 2023

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ടി​ച്ചു​ത​ക​ർ​ത്തു, പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ്

തിരുവനന്തപുരം: പാ​റ​ശാ​ല​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. ഉദ്ഘാടനത്തിനു പിന്നാലെയാണ് ഉമ്മൻചാണ്ടി സ്മാരകത്തിനു നേരെ കല്ലേറ് നടന്നത്. ഫോട്ടോ തകർന്നു. പെ‍ാൻവിള ജംക്‌ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജംക്‌ഷനിൽ സ്മാരകവും […]
August 6, 2023

മിത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

തിരുവനന്തപുരം : മിത്ത് വിവാദം കൊടുമ്പിരി  കൊണ്ടിരിക്കെ നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്.സ്പീക്കർ മാപ്പ് പറയണമെന്നാവശ്യത്തിൽ എന്‍ […]
July 24, 2023

ഉമ്മൻചാണ്ടി കോൺഗ്രസ് പാർട്ടിയുടെ ചലിക്കുന്ന നേതാവ് : ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പിണറായി വിജയൻ

തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാലം മുതൽ കോൺഗ്രസിൽ അതി പ്രധാനിയായി മാറിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് 53 വർഷവും […]
July 24, 2023

ബാലകൃഷ്‌ണപിള്ളയെ സൂചിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത് ഗണേഷിനു മറുപടി നൽകി വിനായകൻ

ഉമ്മൻചാണ്ടി പോസ്റ്റിന്റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച ഗണേഷ് കുമാർ എം.എൽ.എക്കെതിരെ പരോക്ഷ മറുപടിയുമായി നടൻ വിനായകൻ. ഗണേഷിനും പിതാവിനുമെതിരായ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകന്‍. മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ വിനോദിന്റെ […]
July 24, 2023

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പിണറായിയെ വിളിച്ചതിൽ കോൺഗ്രസിൽ അതൃപ്തി, മുഖ്യമന്ത്രി വേണമെന്ന് നിർദേശിച്ചത് ഓസിയുടെ കുടുംബവും മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി . സോളാർ കേസിൽ സിപിഎമ്മും പിണറായി വിജയനും ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ […]
July 23, 2023

കോൺഗ്രസ് ക്ഷണിച്ചു, കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം പിണറായി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ന​ട​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നാ​ണ് ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ൻ.  മുഖ്യമന്ത്രിയെ […]
July 22, 2023

നേ​ര​ത്തോ​ടു നേ​ര​ത്തി​ല​ധി​കം​ നീ​ണ്ട യാ​ത്ര പൊ​തുജീ​വി​ത​ത്തി​ലെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു, “വി​ലാ​പ​യാ​ത്ര​യി​ലെ​ന്തു രാ​ഷ്ട്രീയം” കുറിപ്പുമായി മന്ത്രി വാസവൻ 

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ട്ട​യം വ​രെ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​ലാ​പ​യാ​ത്ര​യി​ല്‍ ആ​ദ്യാ​വ​സാ​നം​വ​രെ പ​ങ്കെ​ടു​ത്ത മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റ് ചർച്ചയാകുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം ബു​ധ​നാ​ഴ്ച രാ​വി​ലെ 7.10ന് ​ജ​ഗ​തി​യി​ലെ പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച […]
July 21, 2023

ജനം തനിച്ചായി, ജനനായകൻ ഏകനായി മടങ്ങി

കോട്ടയം:  ജനലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് ഏറ്റുവാങ്ങി ജനനായകന്‍ യാത്രയായി, ഉമ്മന്‍ ചാണ്ടി ഇനി ദീപ്ത സ്മരണ. ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ’… തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലായിരുന്നു രാത്രി […]