കോൺഗ്രസിലെ ജനകീയ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാൾ. ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ കാണാനാകുമായിരുന്നില്ല. ഞാൻ ജനിക്കുന്നതിനു മുൻപു നിയമസഭാ സാമാജികനായ വ്യക്തിയാണ് അദ്ദേഹം. […]