Kerala Mirror

July 18, 2023

പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെടുകയാണ് പൊലീസും നേതാക്കളും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചാക്കയിലും […]
July 18, 2023

ഉമ്മൻചാണ്ടിയുടെ സ്ഥാനം ലോക പാർലമെന്ററി ചരിത്രത്തിലെ അപൂർവ സാമാജികരുടെ നിരയിൽ : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും […]
July 18, 2023

ഉ​മ്മ​ൻചാ​ണ്ടി അ​ന്ത​രി​ച്ചു, അ​ന്ത്യം ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത​രി​ച്ചു. 80 വയസായിരുന്നു. ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കാ​ൻ​സ​ർ ബാ​ധ​യെ​ത്തു​ട​ർ​ന്ന് അ​വ​ശ​നാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്ന് പു​ല​ർ​ച്ചെ 4:25-ഓ​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മ​ക​ൻ ചാ​ണ്ടി […]