തിരുവനന്തപുരം: നോവലിസ്റ്റ് സി.രാധാകൃഷ്ണന് ഒ.എന്‍.വി. സാഹിത്യ പുരസ്കാരം .മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഈ മാസം 27ന് തിരുവനന്തപുരം സെന്‍ട്രല്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കണ്ണിമാങ്ങകള്‍, അഗ്നി, പുഴ […]