കൊച്ചി : സിനിമകള്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വ്ലോഗര്‍മാര്‍ സിനിമകളെ തകര്‍ക്കുന്ന തരത്തില്‍ നെഗറ്റീവ് റിവ്യൂകള്‍ നല്കുന്നതു നിയന്ത്രിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. “ആരോമലിന്റെ ആദ്യപ്രണയം’ എന്ന ചിത്രത്തിന്റെ […]