Kerala Mirror

February 19, 2026

ഇ​ടു​ക്കി​യി​ൽ ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ഓ​ൺലൈൻ ഡെ​ലി​വ​റി ബോ​യി പി​ടി​യി​ൽ

ക​ട്ട​പ്പ​ന : ഇ​ടു​ക്കി​യി​ൽ ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ഓ​ൺലൈൻ ഡെ​ലി​വ​റി ബോ​യി പി​ടി​യി​ൽ. തൃ​ശൂ​ർ മു​ല്ല​ക്ക​ര സ്വ​ദേ​ശി കെ.​എ​സ്. ശ്രീ​ജി​ത്ത് (22) ആ​ണ് ക​ട്ട​പ്പ​ന​യി​ൽ വ​ച്ച് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ട്ട​പ്പ​ന ഭാ​ഗ​ത്ത് ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ചെ​യ്യു​ന്ന […]