ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കി പാര്‍ലമെന്റില്‍ പ്രതിഷേധിച്ച രണ്ടുപേരില്‍ ഒരാള്‍ ലോക്‌സഭയില്‍ കടന്നത് ബിജെപി എംപി നല്‍കിയ വിസിറ്റേഴ്‌സ് പാസു കൊണ്ടെന്ന് റിപ്പോര്‍ട്ട്. കോട്ടക് എംപി പ്രതാപ് സിംഹയുടെ പാസാണ് ഒരു പ്രതിഷേധക്കാരന്റെ കൈവശമുണ്ടായിരുന്നത്. സാഗര്‍ […]