Kerala Mirror

September 1, 2023

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് : ജെപി നഡ്ഢ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനുള്ള സമിതി മേധാവിയാക്കിയതിനു പിന്നാലെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഢ കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്ത് കോവിന്ദിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. […]