Kerala Mirror

September 13, 2023

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു : ആരോഗ്യ വകുപ്പ് മന്ത്രി

കോഴിക്കോട് : കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളുണ്ടായിരുന്ന രണ്ടാമത്തെ ആരോഗ്യപ്രവര്‍ത്തകന് നിപയല്ല. […]