പാലക്കാട്: ജമ്മു കാഷ്മീരിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. സൗറയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ സ്വദേശി മനോജ് മാധവൻ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തിൽ […]