ഭോപ്പാല്‍ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളില്‍ ഒന്നുകൂടി ചത്തു. ബുധനാഴ്ച രാവിലെയാണ് ധാത്രി എന്ന പെണ് ചീറ്റപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇതോടെ ആകെ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി. “പ്രൊജക്ട് ചീറ്റ’പദ്ധതിപ്രകാരം നമീബിയയില്‍ നിന്നും […]