Kerala Mirror

September 19, 2023

കാക്കനാട് നീ​റ്റാ ജ​ലാ​റ്റി​ന്‍ ക​മ്പ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു

കൊച്ചി : കാക്കനാട് നീ​റ്റാ ജ​ലാ​റ്റി​ന്‍ ക​മ്പ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ക​മ്പ​നി​യി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത്. മ​ര​ണ​പ്പെ​ട്ട വ്യ​ക്തി പ​ഞ്ചാ​ബ് സ്വ​ദേ​ശി ആ​ണെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ട​കാ​ര​ണം ഇ​തു​വ​രെ […]