ജയ്പുർ : രാജസ്ഥാനിലെ ജയ്സാൽമറിൽ സൈനിക ട്രക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരു ബിഎസ്എഫ് ജവാൻ മരിച്ചു. 16 ജവാന്മാർക്ക് പരിക്കേറ്റു. അവധിക്ക് ശേഷം ഡ്യൂട്ടിക്ക് ചേരാനായി എത്തിയ എസ്.കെ. ദുബെ എന്ന ജവാനാണ് മരിച്ചത്. ദുബെയുടെ […]