മുംബെെ: ഏകദിന ലോകകപ്പിനുളള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇല്ല. ബാറ്റ്സ്മാൻ തിലക് വര്‍മ, പേസർ പ്രസിദ് കൃഷ്ണ എന്നിവരെയും ടീമിൽ നിന്ന് ഒഴിവാക്കി. പരിക്കേറ്റ് ദീർഘകാലമായി […]