ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ ഒരാള്‍ അറസ്റ്റില്‍. കച്ച് നിവാസിയായ സഹ്‌ദേവ് സിങ് ഗോഹില്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നയാളാണെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ […]