Kerala Mirror

January 1, 2024

ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ : ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. കുത്തിയതോട് സ്വദേശിയായ അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഇന്നു രാവിലെയാണ് പ്രതികളെ കസ്റ്റഡിയിൽ […]