കോട്ടയം : മഞ്ഞ കാര്‍ഡുടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ എന്‍പിഐ കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ റേഷന്‍ കടകളിലൂടെ ഒന്പതുമുതല് വിതരണം ചെയ്യും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, […]