Kerala Mirror

September 3, 2023

സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി, 40,775 പേർ കിറ്റ് വാങ്ങിയില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇന്നലെ പൂർത്തിയായപ്പോൾ ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി കിറ്റ് വാങ്ങിയപ്പോൾ […]