Kerala Mirror

August 27, 2023

ഓണക്കിറ്റ് : റേഷൻകടകൾ നാളെ രാത്രി 8 വരെ പ്രവർത്തിക്കും

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിനായി നാളെ റേഷൻ കടകൾ രാവിലെ എട്ടുമണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും. ഇതുവരെ രണ്ടു ലക്ഷത്തി പതിനായിരത്തിൽപരം ആളുകൾക്ക് ഓണക്കിറ്റ് നൽകി. എല്ലാ റേഷൻ കടകളിലും ആവശ്യമായ […]