തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. ഭൂരിഭാഗം റേഷന്‍ കടകളിലും ഇന്നും ഓണക്കിറ്റ് എത്തിയില്ല. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ മാത്രമാണ് കിറ്റ് വിതരണം ഭാഗികമായി ആരംഭിച്ചത്. ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍ […]